Post Category
മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നും നാളെയും ജില്ലയില്‍
എക്‌സസൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നും നാളെയും ( ജൂലൈ 28, 29) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 28ന് രാവിലെ 8.30 എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം-കണ്ണൂര്‍ ഗവ. ഗസറ്റ്ഹൗസ്, 10.30 അസംഘടിത തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണം സംസ്ഥാന തല ഉദ്ഘാടനം- സി കണ്ണന്‍ സ്മാരക മന്ദിരം, 11.30 ചെത്ത് തൊഴിലാളി സഹകരണ സംഘം കെട്ടിട ഉദ്ഘാടനം-പഴയങ്ങാടി.
29ന് വൈകിട്ട് നാല് മണി: പന്ന്യന്നൂര്‍ ഐടിഐ ഉദ്ഘാടനം-ചമ്പാട്, 5 മണി: കൂത്തുപറമ്പ് ഐടിഐ കെട്ടിട ഉദ്ഘാടനം.
date
- Log in to post comments