Skip to main content

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്‌നേഹജേ്യാതി കിഡ്‌നി ഫൗണ്ടേഷനു കീഴില്‍  ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു.  ആഗസ്ത് രണ്ടിന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിലാണ് കൂടിക്കാഴ്ച.  യോഗ്യത: ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (ഡിഡിടി  ഗവ.അംഗീകൃതം).

date