Skip to main content

കൈറ്റ് വിക്ടേഴ്‌സില്‍ കഭി തും കഭി ഹം, പേഴ്‌സി സിനിമകള്‍ കാണാം

    കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 9.15ന്  രൂപ് ദത്താ നായിക്കിന്റെ ചിത്രമായ കഭി തും കഭി ഹം സംപ്രേഷണം ചെയ്യും.
    ഞായറാഴ്ച രാവിലെ 9.15ന് പര്‍വീസ് മെര്‍വാന്‍ജി സംവിധാനം ചെയ്ത ഗുജറാത്തി കോമഡി ചലച്ചിത്രം പെര്‍സി സംപ്രേഷണം ചെയ്യും. 1989 ലെ  ദേശീയ ചലച്ചിത്ര പുരസ്്കാരം നേടിയ  ചിത്രമാണിത്.
പി.എന്‍.എക്‌സ്.3207/18

date