Post Category
കാലിത്തീറ്റ വാങ്ങല്‍: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉത്തരവ് പാലിക്കണം
മൃഗ സംരക്ഷണ വകുപ്പിന്റെ 1999 ജനുവരി ഒന്നിലെ ഉത്തരവു വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ കാലിത്തീറ്റ ആവശ്യമുള്ള സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥപനങ്ങളും ക്ഷീര സംഘങ്ങളും കേരള ഫീഡ്‌സ്, മില്‍മ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയേറിയ കാലിത്തീറ്റ വാങ്ങാന്‍ പ്രഥമ പരിഗണന നല്‍കണമെന്ന് കൃഷി-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.3208/18
date
- Log in to post comments