Post Category
പി ആന്‍ഡ് ടി കോളനിയിലെ ഭവനസമുച്ചയങ്ങളുടെ ശിലാസ്ഥാപനം 31 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കൊച്ചി: കൊച്ചി നഗരസഭയുടെ 63-ാം ഡിവിഷനിലെ ഗാന്ധിനഗറിലുള്ള പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍പ്പെടുത്തി ജിസിഡിഎ നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ ശിലാസ്ഥാപനകര്‍മ്മം ജൂലൈ 31 രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
അറിയിപ്പ്: ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 28) ഉച്ചയ്ക്ക് 12 മണിക്ക് പ്രസ് ക്ലബ്ബില്‍ ജിസിഡിഎ ചെയര്മാന് പത്രസമ്മേളനം നടത്തും.
date
- Log in to post comments