Skip to main content

മലപ്പുറം ഗവ. കോളേജില്‍ സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജില്‍ യു.ജി, പി.ജി വിഭാഗങ്ങളില്‍ എസ്.സി/എസ്.ടി ഒഴികെയുള്ള സംവരണ വിഭാഗങ്ങള്‍ക്ക് സീറ്റ് ഒഴിവുണ്ട്.  അര്‍ഹരായവര്‍ ജൂലൈ 30ന് രാവിലെ 10ന് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാം. ഫോണ്‍  0483 2734918.

 

date