Post Category
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
തവനൂര്‍ റെസ്‌ക്യൂ ഹോമില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് (സ്ത്രീ) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത എട്ടാം ക്ലാസ്സ്. പ്രതിമാസം 13,500 രൂപ ഹോണറേറിയം ലഭിക്കും. സേവന തല്‍പരരായവര്‍ ആഗസ്റ്റ് ഏഴിന് ഉച്ചക്ക് 1.30ന് രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി സ്ഥാപനത്തില്‍ എത്തണം.
date
- Log in to post comments