Post Category
അധ്യാപക ഒഴിവ്
എടപ്പാള്‍ നെല്ലിശ്ശേരിയിലുള്ള ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസരുടെ (ഇംഗ്ലീഷ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവ രുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2689655.
date
- Log in to post comments