Post Category
ലേലം ചെയ്യും
തൃക്കണ്ടിയൂര്‍ വില്ലേജില്‍ വെളിച്ചെണ്ണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments