Skip to main content

ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം യോഗം ഇന്ന്

 

അഗളി ഐ.ടി.ഡി.പി ഓഫീസില്‍ അട്ടപ്പാടി ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനയോഗം  ഇന്ന് (ജൂലൈ 28-ന്) ഉച്ചയ്ക്ക് രണ്ടിന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നിയമ-സാംസ്ക്കാരിക -പട്ടികജാതി-പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍  ചേരും . സര്‍ക്കാര്‍ രൂപീകരിച്ച ഒമ്പതംഗ ജനപ്രിതിനിധികളും ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

date