Skip to main content

വീവേഴ്‌സ് ഫെസ്റ്റ്

കൈത്തറി വസ്ത്രങ്ങളുടെ  പ്രചരാണാര്‍ത്ഥം 'വീവേഴ്‌സ് ഫെസ്റ്റ് 2018' എന്ന പേരില്‍ നെയ്ത്ത് ഉത്സവം സംഘടിപ്പിക്കുന്നു.  ഇന്ന് (ജൂലൈ 28) രാവിലെ 10 ന് താനൂര്‍ കേരളാധീശ്വരപുരം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലാണ്  കലാ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്നത്. ജില്ലയില്‍ കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളും ജീവനക്കാരും കുടുംബാംങ്ങളും പങ്കെടുക്കും.  വി അബ്ദുറഹിമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  കൈത്തറി നെയ്ത്തില്‍ പ്രദര്‍ശന-മത്സരവുമുണ്ടാകും.

 

date