കരിങ്കും റീസര്‍വ്വെ റെക്കോര്‍ഡുകള്‍ പരിശോധനക്ക്
തൊടുപുഴ മുന്സിപ്പാലിറ്റിയിലെ കരിങ്കും വില്ലേജില്‍ മുന്‍സിപ്പാലിറ്റി ഭാഗമായി വരു പ്രദേശങ്ങളിലെ റീസര്വ്വെ സംബന്ധിച്ച് തയ്യാറാക്കിയ റീസര്വ്വെ റിക്കാര്‍ഡുകള്‍ കരിങ്കും വില്ലേജ് ഓഫീസില്‍ ബന്ധപ്പെ' ഭൂവുടമസ്ഥര്ക്ക് പരിശോധിക്കാന്‍ അവസരം. ഭൂവുടമകള്ക്ക് ഈ റിക്കാര്‍ഡുകള്‍ ചുമതലപ്പെടുത്തിയ സര്വ്വെ ഉദ്യോഗസ്ഥന്റെ സാിധ്യത്തില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍ നവംബര്‍ 22 മുതല്‍ 30 ദിവസത്തിനകം തൊടുപുഴ റീസര്വ്വെ സൂപ്രണ്ടിനെ ഫോറം നമ്പര്‍ 160 ല്‍ സമര്‍പ്പിക്കണം. റിക്കാര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ ബന്ധപ്പെ' ഭൂമിയിന്മേലുള്ള അവകാശ രേഖകള്‍ കൊണ്ടുവരണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്വ്വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയി'ുള്ള ഉടമസ്ഥരുടെ പേര് വിവരം, ഭൂമിയുടെ അതിര്, വിസ്തീര്ണ്ണം എിവകള് കുറ്റമറ്റതായി പരിഗണിച്ച് സര്വ്വെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോ'ിഫിക്കേഷന്‍ പരസ്യപ്പെടുത്തുമെ് റീസര്വ്വെ സൂപ്രണ്ട് അറിയിച്ചു.
- Log in to post comments