Post Category
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഒ.റ്റി.ആര്‍ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് വഴിയും ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്. നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ പ്രമാണങ്ങളുമായി ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കണം. ജൂലൈ 30നകം അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
(കെ.ഐ.ഒ.പി.ആര്‍-1602/18
date
- Log in to post comments