Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ് : ഇന്‍റര്‍വ്യൂ ഒന്നിന്
ഗവ. വിക്ടോറിയ കോളെജില്‍ തമിഴ് വകുപ്പിലെ നിലവിലുളള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്കാണ് ഇന്‍റര്‍വ്യൂ. യു.ജി.സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. അവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയിട്ടുളളവരെയും പരിഗണിക്കും. അര്‍ഹമായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം അന്നേ ദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഇന്‍റര്‍വ്യൂവിന്‍ പങ്കെടുക്കുന്നതിന് ഡി.ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments