Skip to main content

അടിമാലി ദേശീയപാത വാളറ ഭാഗത്ത് ഗതാഗത നിയന്ത്രണം

 

അടിമാലി വാളറ ഭാഗത്ത് ദേശീയപാതയിൽ റോഡ് സൈഡ് ഇടിഞ്ഞ്

അപകടാവസ്ഥയിലായതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷക്കുവേി ഭാഗത്ത്

ഒറ്റവരി ഗതാഗതം ഏർപ്പടുത്തുവാനും ചെറുവാഹനങ്ങൾ വാളറ

വടക്കേച്ചാൽ കാവേരിപ്പടി വഴിയും ഭാരമുള്ള വാഹനങ്ങൾ നേരിയമംഗലം

പനംകുട്ടി -കല്ലാർകുട്ടി വഴിയും തിരിച്ചുവിടുവാനും വേ

ക്രമീകരണങ്ങൾക്ക് ജില്ലകലക്ടർ മൂന്നാർ ഡി.വൈ.എസ്.പിക്ക് നിർദ്ദേശം

നൽകി.

date