മൂാര്‍ വ'വട കോടൈക്കാല്‍ ടൂറിസം സര്‍ക്യൂ'് സാധ്യത പരിഗണിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വ'വട കൊ'ക്കാമ്പൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉള്‍പ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുതിന് സംവിധാനമൊരുക്കുമെ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്യഷിയില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ശീതകാല പച്ചക്കറി മേഖലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടു വിധം മൂറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വ'വട കൊ'ക്കാമ്പൂരില്‍ പിും ഏഴെ'ു കിലോമീറ്റര്‍ സഞ്ചാര യോഗ്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ കൊടൈക്കനാലില്‍ എത്താന്‍ കഴിയും. മൂാറില്‍ നിും വ'വടയിലൂടെ കൊടൈക്കനാല്‍ വരെയുള്ള ടൂറിസം സര്‍ക്യൂ'് സ്ഥാപിക്കുതിനുള്ള സാധ്യത പരിശോധിക്കുമെ് മന്ത്രി പറഞ്ഞു. വ'വടയിലെ ശീതകാല പച്ചക്കറി ക്യഷിയിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രിയോടൊപ്പം ഉണ്ടായിരുു.
- Log in to post comments