Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍     

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത  രജിസ്‌ട്രേഷന്‍  22  ന് രാവിലെ 10  മുതല്‍ ഉച്ചക്ക് 1 മണി വരെ  തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ നടത്തും.
    താല്പര്യമുള്ള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ  പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത  രജിസ്‌ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും  പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610 , 8156955083.
പി എന്‍ സി/4370/2017
 

date