Skip to main content

കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ  ഇന്ന് ജില്ലയിൽ

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഇന്ന് (26.7.18) വിവിധ പരിപാടകളിൽ പങ്കെടുക്കും. രാവിലെ 11ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം നെടുങ്കണ്ടത്ത്. ഉച്ചക്ക് 12.30ന് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് തോപ്രാംകുടിയിൽ കാർഷിക വിപണി ഉദ്ഘാടനത്തിൽ പങ്കെടുക്കും.

date