Skip to main content

സ്‌കൂള്‍സെമിനാര്‍ 

 

സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്‌കേരള, നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ സെമിനാറിന്റെ ഉദ്ഘാടനം  നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ നിര്‍വഹിച്ചു. സെമിനാര്‍ കേരള സര്‍വകലാശാല മുന്‍പ്രോ-വൈസ് ചാന്‍സലറായ ഡോ. ജെ. പ്രഭാഷ് സെമിനാറില്‍ വിഷയാവതരണം നടത്തി.    
(പി.ആര്‍.പി. 1966/2018)

date