Post Category
പ്രൊഡക്ഷന്‍ മാനേജര്‍ ഒഴിവ്
തൃശൂര്‍ ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു പ്രൊഡക്ഷന്‍ മാനേജരുടെ ഒഴിവിലേക്ക് പ്രൊഡക്ഷനില്‍ ആയുര്‍വേദ മാസ്റ്റര്‍ ഡിഗ്രി (എം.ഡി) ഉള്ള ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 65 വയസിന് താഴെയുള്ള റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. ആഗസ്റ്റ് ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.3234/18
date
- Log in to post comments