Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെഎ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ ടി ഡി പി പ്രൊജക്ട് ഓഫീസ് നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ആര്‍ച്ചെറി പരിശീലനം നല്കുന്ന പദ്ധതിയിലേക്ക് ആര്‍ച്ചറി ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്ത് 2 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700357.
date
- Log in to post comments