Post Category
അവാര്‍ഡിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ് ആവിഷ്കരിച്ച വുമണ്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ അവാര്‍ഡിനായുള്ള അപേക്ഷ ക്ഷണിച്ചു. പ്രഗത്ഭരായ വനിത സംരഭകര്‍ക്കും സാമൂഹ്യമാറ്റത്തിന് നേതൃത്വം കൊടുത്തിട്ടുള്ള വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അവസാന തീയ്യതി. ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ Wep.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments