Skip to main content

വായ്പാ കുടിശ്ശിക അടച്ചുതീര്‍ക്കാം     

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സിബിസി/പാറ്റേണ്‍ സ്‌കീം പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവോടെ കുടിശ്ശിക ഒടുക്കിതീര്‍ക്കാവുന്നതാണെന്ന്  പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.  ഡിസംബര്‍ 31 നകം ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീര്‍ക്കുന്നവര്‍ക്ക് പിഴ പലിശ  ഇളവ് അനുവദിക്കും.
പി എന്‍ സി/4409/2017

 

date