Post Category
ഭക്ഷ്യമേള ആഗസ്റ്റ് 23 മുതല്‍, സ്റ്റാളുകള്‍ ബുക്ക് ചെയ്യാം
2018 ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ രണ്ടുവരെ കനകക്കുന്ന് സൂര്യകാന്തി മൈതാനിയില്‍ വൈവിധ്യവും പരമ്പരാഗതവുമായ രുചിക്കൂട്ടുകള്‍ കോര്‍ത്തിണക്കി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.
മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, റസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവര്‍ ആഗസ്റ്റ് 13ന് മുമ്പ് നിശ്ചിതഫീസ് അടച്ച് സ്റ്റാളുകള്‍ ബുക്ക് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9447697643, 9400008540.
പി.എന്‍.എക്‌സ്.3249/18
date
- Log in to post comments