Post Category
സ്‌പോട്ട് അഡ്മിഷന്‍
മഞ്ചേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 31 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 12 മണി വരെ സ്ഥാപനത്തില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് പ്രകാരം ഇതേ ദിവസം ഉച്ചക്ക് 1 മണി മുതല്‍ അഡ്മിഷന്‍ നടത്തുന്നതാണ്. മഞ്ചേരി പോളിടെക്‌നിക്കില്‍ ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം രക്ഷിതാക്കളുമൊത്ത് ഹാജരാകേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അര്‍ഹരായവരുടെ വിവരങ്ങളും ഒഴിവുകളുടെ എണ്ണവും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ് .
date
- Log in to post comments