Skip to main content

പ്രവേശനം നേടിയവര്‍ ഹാജരാകണം

ഗവ. മെഡിക്കല്‍ കോളേജില്‍ 2018-19 വര്‍ഷത്തില്‍ എം.ബി.ബി.എസ്, ബി.ഫാം കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ പത്ത് മണിക്ക് രക്ഷിതാവിനൊപ്പം പ്രിന്‍സിപ്പള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 0495-2350200
 

date