Post Category
മെഡിക്കല്‍ ഓഫീസറെ നിയമിക്കും
ഗവ മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ എ.ആര്‍.ടി ക്ലിനിക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കും. എം.ബി.ബി.എസ്, നാക്കോ അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള പരിശീലനം, ജനറല്‍ മെഡിസിനില്‍ എം.ഡി, ഡി.എന്‍.ബി എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 36,000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 6 ന് രാവിലെ 11 ന് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2350200.
date
- Log in to post comments