Skip to main content

ഗതാഗതം നിരോധിച്ചു

പൂക്കാട്ടിരി - എടയൂര്‍ റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കൊളമംഗലം - കരേക്കാട് റോഡ്, ചെങ്കുണ്ടംപടി - ചീനിച്ചോട് - പാലക്കുന്ന് റോഡുകള്‍ വഴി പോവണമെന്ന് എക്‌സി. എഞ്ചിനിയര്‍ അറിയിച്ചു.

date