Skip to main content

ലേലം ചെയ്യും

കൊയിലാണ്ടി താലൂക്ക് ഉള്ള്യേരി വില്ലേജിലെ പുത്തഞ്ചേരി, നാറാത്ത്, ഉള്ളൂര്‍ ദേശങ്ങളിലെ റീസ.1/2,105/2ബി,39/1എ എന്നിവയിലുള്‍പ്പെടുന്ന 7.885 ഏക്കര്‍ സര്‍ക്കാര്‍ ബോട്ട് ഇന്‍ലാന്റ് ആക്കിയ ഭൂമിയിലെ മേലനുഭവ ലേലം ആഗസ്ത് 3 ന് രാവിലെ 11 മണിക്ക് ഉള്ള്യേരി വില്ലേജില്‍ നടക്കും.  

 

date