Skip to main content

യൂത്ത്ക്ലബ് ഭാരവാഹികളുടെ യോഗം

നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബുകള്‍, മഹിള സമാജങ്ങള്‍ എന്നിവയുടെ ഭാരവാഹികളുടെ യോഗം ഓഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന്് ജില്ലാ പ്ലാനിംഗ് ഓഫീസ് സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0495-2371891.

 

date