Skip to main content

വണ്‍ ടൈം വെരിഫിക്കേഷന്‍

ലാന്റ് റവന്യൂ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/വില്ലേജ് അസ്സി.(കാറ്റഗറി നമ്പര്‍: 413/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഈ മാസം  25 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള വണ്‍ ടൈം വെരിഫിക്കേഷന്‍ ജൂലൈ 30 ന് രാവിലെ 9.30 ന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. 

 

date