Skip to main content

പാറ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറട വില്ലേജില്‍ ബ്ലോക്ക് 36 ല്‍ റീസര്‍വെ 92/15 ലെ 20.80 ആര്‍ തരിശായ വസ്തുവില്‍ ഏകദേശം 5 x 3 x 5 മീറ്റര്‍ വലിപ്പമുള്ള അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന പാറ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാതെ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  താല്‍പ്പര്യമുള്ളവവര്‍ ജൂലൈ 31 വൈകിട്ട് നാലു മണിക്കു മുമ്പായി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ക്വട്ടേഷന്‍ നല്‍കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) അറിയിച്ചു.
(പി.ആര്‍.പി. 1978/2018)

date