Skip to main content

പെൻസിൽ ഡ്രോയിംഗ് മത്സരം 

 

ജില്ലാ ശിശുവികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിൻ്റെ ഭാഗമായി തിങ്കളാഴ്ച (ഡിസംബർ 5) കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് കുട്ടികൾക്കായി ജില്ലാതല പെൻസിൽ ഡ്രോയിംഗ്  മത്സരം സംഘടിപ്പിക്കും. ഉച്ചക്ക് 2 മണിക്ക് ജില്ലാ തല ഉദ്യോഗസ്ഥർക്ക് ബോധവത്കരണ പരിപാടിയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487 - 2361500, 2994140

date