Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35-55 കീലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനൂം ശക്തമായ മഴക്കൂം സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം കണ്ണൂരില്‍ നിന്നും അറിയിച്ചു.
date
- Log in to post comments