Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കണ്ണൂര്‍ ഗവ:വനിതാ ഐടിഐ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ് ്‌ട്രേഡില്‍ താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടററെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യായ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് മൂന്നിന് രാവിലെ 10.30 ന് കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:0497 2835987.

date