Skip to main content

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്

    ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം 10 മണി മുതല്‍ വൈകിട്ട് വൈകിട്ട് 5 മണി വരെ ഡി പി ഡി ഒ കണ്ണൂര്‍ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഡി പി ഡി ഒ യില്‍ നിന്നും ബാങ്കില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍  കാര്യത്തില്‍ പരാതികളുണ്ടെങ്കില്‍ ഡി പി ഡി ഒ/സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് ജൂലൈ 31 ന് ഡി പി ഒ യില്‍ നേരിട്ട് സമര്‍പ്പിക്കണം.  സര്‍ക്കാരിന്റെ പെന്‍ഷന്‍ നയങ്ങളെക്കുറിച്ച് പരാതിയുള്ളവരോ കോടതിയില്‍ വ്യവഹാരങ്ങളുള്ളവരോ പരാതികള്‍ സമര്‍പ്പിക്കേണ്ടതില്ല.

date