Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്ത് 10 ന് ഉച്ചക്ക് 2 മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫൊണ്‍: 0497 2780226.

date