Skip to main content

കൂടിക്കാഴ്ച മാറ്റി

വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ആഗസ്റ്റ് നാലിന് നടത്താന്‍ തീരുമാനിച്ചിരുന്ന ഓഫീസ് അറ്റന്‍ഡന്‍ഡിന്റെ കൂടിക്കാഴ്ച മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04931 249666.

 

date