Post Category
ഇ ടെൻഡർ
കോട്ടയം: കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ വിദ്യാവനം/ബട്ടർഫ്ളൈ പാർക്ക്/ബയോഡൈവേഴ്സിറ്റി പാർക്ക് എന്നിവ നിർമ്മിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ദർഘാസുകൾ www.etenders.kerala.gov.in വെബ്സൈറ്റിലൂടെ ാെൺലൈനായി മാത്രമേ സ്വീകരിക്കൂ.
വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽനിന്നും അറിയാം. ഫോൺ: 0481 2310412
(കെ.ഐ.ഒ.പി.ആർ 3044/2022)
date
- Log in to post comments