Post Category
തൊഴിലവസരം
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് സെയില്‍സ് ഓഫീസര്‍, ഫിനാഷ്യല്‍ അഡൈ്വസര്‍, ലൈഫ്പ്ലാനര്‍, ടീംലീഡര്‍, സെയില്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 65 വയസ്സ്. ഫോണ്‍ : 04832 734 737.
date
- Log in to post comments