Skip to main content

സീറ്റൊഴിവ്

പൂക്കോട്ടുംപാടം നിലമ്പൂര്‍ ഗവ. കോളേജില്‍ മുന്നോക്ക സമുദായത്തിലെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റൊഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് ഒന്ന് വരെ അപേക്ഷ നല്‍കാം.

 

date