Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ പുളിയറകുന്ന്, നെല്ലിശ്ശേരി എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ആഗസ്റ്റ് ഒന്നിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭുജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

 

date