Skip to main content

തഹസില്‍ദാര്‍ സന്ദര്‍ശിച്ചു

 

ശക്തമായ മഴയും കാറ്റും മൂലം കിണര്‍ താഴ്ന്നു.  കൊണ്ടോട്ടി താലൂക്കിലെ വാഴയൂര്‍ വില്ലേജിലെ പൊന്നേംപാടം താന്നിക്കല്‍ വീട്ടില്‍ താമസിക്കുന്ന അനില്‍ കുമാര്‍  കെ.സി. യുടെ കിണറാണ് പൂര്‍ണ്ണമായും താഴ്ന്നത്. വീടിന് വിള്ളലുണ്ടാവുകയും ചെയ്തു. തകര്‍ന്ന വീടും സ്ഥലവും കൊണ്ടോട്ടി തഹസില്‍ദാര്‍ ദേവകി. കെ സന്ദര്‍ശിച്ചു.  

 

date