Skip to main content

കുടിവെള്ള ചാര്‍ജ് കുടിശിക അടക്കണം

 

കേരള വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ കണ്ണൂര്‍ സബ്ഡിവിഷന് കീഴിലെ  കുടിവെള്ള ചാര്‍ജ് കുടിശിക ഒടുക്കാത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ ഇനിയൊരു അറിയിപ്പ് കൂടാതെ വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date