Post Category
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍: കൂടിക്കാഴ്ച 20ന്
കല്ല്യാശ്ശേരി ഐ സി ഡി എസ് ഓഫീസിന്റെ ചെറുകുന്ന് പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാകാന്‍ അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ ഒമ്പത് മണി മുതല്‍ ചെറുകുന്ന് പഞ്ചായത്ത് ഹാളില്‍ നടത്തും. അറിയിപ്പ് തപാല്‍ മാര്‍ഗം നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഇതൊരറിയിപ്പായി കരുതി അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments