Skip to main content

ഡിജിറ്റൽ സർവ്വെ തുടങ്ങി

 

 

ഡിജിറ്റൽ സർവ്വെയുടെ ഭാഗമായുള്ള വിവരശേഖരണവും സർവ്വെയും കണ്ണൂർ ഒന്ന്, രണ്ട്, എളയാവൂർ (ചൊവ്വ ദേശം), വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, അഴീക്കോട് സൗത്ത് വില്ലേജുകളിൽ തുടങ്ങി. കൈവശക്കാർ കൈവശാതിർത്തി കാണിച്ചു കൊടുക്കുകയും ആധാരങ്ങൾ നികുതി രശീതി മുതലായവ സർവ്വെ ഉദ്യോഗസ്ഥർക്ക് നൽകി സഹകരിക്കേണ്ടതുമാണെന്ന് പയ്യന്നൂർ റീസർവ്വെ സൂപ്രണ്ട് അറിയിച്ചു.

date