Post Category
പുതിയ തസ്തികകള്‍
കരുനാഗപ്പള്ളി തഴവ ഗവണ്മെന്റ് ആര്‍ട്സ് ആന്റ്സയന്‍സ് കോളേജില്‍ പ്രിന്‍സിപ്പല്‍, മലയാളം, ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി.
പി.എന്‍.എക്സ്.3281/18
date
- Log in to post comments