Post Category
സൈക്യാട്രിക് നഴ്‌സിംഗ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറല്‍ നഴ്‌സിംഗ്/ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.org എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. ഫോണ്‍: 9605770068, 9745156700
പി.എന്‍.എക്‌സ്.3282/18
date
- Log in to post comments