Post Category
ബി.ഡി.എസ് ക്ലാസുകള്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) തുടങ്ങും
തൃശൂര്‍ ഗവ.ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ് കോഴ്‌സിന് പ്രവേശനം ലഭിച്ചവര്‍ക്ക് ഇന്ന് (ആഗസ്റ്റ് ഒന്ന്) ക്ലാസുകള്‍ ആരംഭിക്കും. പ്രവേശനം ലഭിച്ചവര്‍ രാവിലെ 10ന് ഗവ. ഡെന്റല്‍ കോളേജ് ലക്ചറര്‍ ഹാളില്‍ നടത്തുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം.
പി.എന്‍.എക്‌സ്.3283/18
date
- Log in to post comments