Post Category
കാണ്‍മാനില്ല
ഊര്‍ങ്ങാട്ടിരി തെക്കുമുറി പല്ലാണിക്കോടന്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സക്കീര്‍ (വയസ്സ് 32) എന്നയാളെ ഒക്ടോബര്‍ 6 മുതല്‍ കാണാതായിട്ടുണ്ട്. ഇരുനിറം, തടിച്ച ശരീരം, വലതു കൈയില്‍ ഓപ്പറേഷന്‍ ചെയ്ത അടയാളവുമുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ നല്‍കിയിട്ടുള്ള നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 0483 2850222 (അരീക്കോട് പൊലീസ് സ്റ്റേഷന്‍), 9497 980 660 (എസ്.എച്ച്.ഒ), 9497 934 308 (എ.എസ്.ഐ).
date
- Log in to post comments